UPDATES

സോഷ്യൽ വയർ

‘മുറിവേറ്റ് മടങ്ങിയ രണ്ട് കരിമൂർഖന്മാർ ‘; മലപ്പുറത്തെ സെവൻസ് മൈതാനത്തെ പ്രകമ്പനം കൊള്ളിക്കുന്ന അനൗണ്‍സ്‌മെന്റ് /വീഡിയോ

അന്‍സാരി കോഡൂരിന്റെ രസകരമായ അനൗണ്‍സ്‌മെന്റ് ഫുട്‌ബോള്‍ പ്രേമികള്‍ മാത്രമല്ല എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ്.

മലപ്പുറംകാര്‍ക്ക് ഫുട്‌ബോള്‍ അത്രയ്ക്കും ലഹരിയാണ്. മലപ്പുറത്തെ ഫുട്‌ബോള്‍ കളിയുടെ ഈ അനൗണ്‍സ്‌മെന്റില്‍ ആ കളിയോടുള്ള സ്‌നേഹവും കാണാന്‍ സാധിക്കും. കളിക്കളത്തിലെ ആളുകളെ ആവേശത്തിലാഴ്ത്തിയാണ് ഇവിടുത്തെ ഓരോ അനൗണ്‍സ്‌മെന്റും.

ഇപ്രകാരമുള്ള ഒരു അനൗണ്‍സ്‌മെന്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. അന്‍സാരി കോഡൂരിന്റെ രസകരമായ അനൗണ്‍സ്‌മെന്റ് ഫുട്‌ബോള്‍ പ്രേമികള്‍ മാത്രമല്ല എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ്. പതിനേഴാം വയസ്സുമുതല്‍ ഏഴ് വര്‍ഷമായി കേരളത്തിലെ ഫുട്‌ബോള്‍ ഗ്രൗണ്ടുകളില്‍ സജീവമാണ് അന്‍സാരി.

അനൗണ്‍സ്‌മെന്റ് വീഡിയോ കാണാം;

 

Read More : ശബരിമല യുവതി പ്രവേശനത്തില്‍ തിളച്ച പത്തനംതിട്ടയില്‍ വീണ ജോര്‍ജിന് വീഴുക നവോത്ഥാന വോട്ടോ, അതോ ജാതി വോട്ടോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍