UPDATES

സോഷ്യൽ വയർ

‘കിത്തനാ അച്ഛാ ഹെ മോദി!’: ഇന്ത്യന്‍ പ്രധാനമന്ത്രിക്കൊപ്പം സെല്‍ഫിയെടുത്ത് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സെല്‍ഫി പ്രേമം ആഘോഷമാക്കിയിരിക്കുകയാണ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍. ‘കിത്തനാ അച്ഛാ ഹെ മോദി!’ എന്ന കമന്റോടെ ഈ സെല്‍പി ട്വീറ്റ് ചെയ്യുകയും ചെയ്തു മോറിസണ്‍. ഇന്ത്യ-ഓസ്ട്രേലിയ ബന്ധത്തിന്റെ ഊര്‍ജം തന്നെ ആശ്ചര്യപ്പെടുത്തുന്നതായി മോദി ഇതിന് മറുപടി നല്‍കി.

രണ്ടുപേരും ജപ്പാനിലെ ഒസാകയില്‍ ജി20 ഉച്ചകോടിക്ക് എത്തിയതാണ്. ശനിയാഴ്ചയാണ് സെല്‍ഫി പിടിത്തം നടന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍