UPDATES

സോഷ്യൽ വയർ

പാകിസ്താൻ പതാക ചേർത്ത് പിടിച്ച് രാഖി സാവന്ത്, വിമർശനവുമായി സോഷ്യൽ മീഡിയ

എന്നാല്‍ സംഭവം വിവാദമായതോടെ രാഖി തന്നെ നേരിട്ട് വിശദീകരണവുമായി എത്തി

ബോളിവുഡിലെ വിവാദ നായികയാണ് രാഖി സാവന്ത്. തന്റെ വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട് താരം. വീണ്ടും വിവാദത്തിന് തിരികൊളുത്തുകയാണ് താരമിപ്പോള്‍. പാകിസ്താന്റെ ദേശീയ പതാകയണിഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങളാണ് വിവാദത്തിന് കാരണം. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിന് നിരവധി വിമര്‍ശനങ്ങളാണ്  രാഖി ഏറ്റു വാങ്ങുന്നത്.

എന്നാല്‍ സംഭവം വിവാദമായതോടെ രാഖി തന്നെ നേരിട്ട് വിശദീകരണവുമായി എത്തി. തന്റെ പുതിയ ചിത്രമായ ‘ധര 370’ എന്ന ചിത്രത്തിലെ ദൃശ്യങ്ങളാണിവയെന്നും കാശ്മീരിലെ പണ്ഡിറ്റുകളുടെ കഥ പറയുന്ന ചിത്രത്തില്‍ താന്‍ പാകിസ്താനി പെണ്‍കുട്ടിയായാണ് അഭിനയിക്കുന്നതെന്നും രാഖി വിശദീകരിച്ചു.

 

View this post on Instagram

 

I love my india ?? but its my character in the film ? dhara 370

A post shared by Rakhi Sawant (@rakhisawant2511) on

 

View this post on Instagram

 

A post shared by Rakhi Sawant (@rakhisawant2511) on

 

 

Read More : തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്ക്: ഇടപെടില്ലെന്ന് ഹൈക്കോടതി

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍