UPDATES

സോഷ്യൽ വയർ

‘മോദിയെ പിന്തുണയ്ക്കുന്ന 3-ല്‍ ഒരാള്‍ മറ്റു രണ്ടുപേരെ പോലെ വിഡ്ഢികളാണ്’: ദിവ്യ സ്പന്ദന

ദിവ്യയുടെ ട്വീറ്റിനു പ്രതികരണങ്ങള്‍ എത്തികൊണ്ടിരിക്കുകയാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ചൂടുപിടിച്ചതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള പോര് മുറുകുകയാണ്. ഇപ്പോള്‍ കോണ്‍ഗ്രസ് വക്താവ് ദിവ്യ സ്പന്ദന മോദിയെ പരിഹസിച്ചു കൊണ്ടിട്ട  ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ്-ബിജെപി അനുഭാവികള്‍ തമ്മിലുള്ള  പോരിന് തുടക്കം കുറിച്ചിരിക്കുന്നത്‌

മോദി അനുകൂലികളെ വിഡ്ഢി എന്ന് സംബോധന ചെയ്യ്തു കൊണ്ടാണ് ട്വീറ്റ് ഇട്ടിരിക്കുന്നത്. ‘പ്രധാനമന്ത്രിയെ പിന്തുണയ്ക്കുന്ന 3-ല്‍ ഒരാള്‍ മറ്റു രണ്ടുപേരെ പോലെ വിഡ്ഢികളാണ്’ എന്ന അടിക്കുയുള്ള മോദിയുടെ ചിത്രവും ട്വീറ്റിന് ഒപ്പം പങ്കുവെച്ചിട്ടുണ്ട്.


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍