UPDATES

സോഷ്യൽ വയർ

ടിക് ടോക്ക് മുത്തശ്ശിയെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ/ വീഡിയോ

സിനിമയിലെ സംഭാഷണങ്ങളും പാട്ടും ഏതുമായിക്കോട്ടെ എല്ലാം മുത്തശ്ശിയുടെ കൈയ്യില്‍ ഭദ്രം. മുത്തശ്ശിയുടെ തകര്‍പ്പന്‍ അഭിനയത്തിന് ആരാധകരേറെയാണ്.

യുവ തലമുറയുടെ ഹരമാണ് ടിക് ടോക് ഇപ്പോള്‍. എന്നാല്‍ ടിക് ടോക്കില്‍ താരമായിരിക്കുകയാണ് ഒരു മുത്തശ്ശി ഇപ്പോള്‍. മുത്തശ്ശിയുമായുള്ള ചെറുമകന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രെന്‍ഡിങ്. ഈ പ്രായത്തിലും ഇത്രയും ഗംഭീരമായി അഭിനയിക്കുന്നത് ആരാധകരില്‍ കൗതുകം ഉണര്‍ത്തിയിരിക്കുകയാണ്.

സിനിമയിലെ സംഭാഷണങ്ങളും പാട്ടും ഏതുമായിക്കോട്ടെ എല്ലാം മുത്തശ്ശിയുടെ കൈയ്യില്‍ ഭദ്രം. മുത്തശ്ശിയുടെ തകര്‍പ്പന്‍ അഭിനയത്തിന് ആരാധകരേറെയാണ്.നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്യുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍