7 പേരടങ്ങിയ സംഘമാണ് അത്ഭുതങ്ങള്‍ പുനസൃഷ്ടിക്കുന്നത്.
ആളുകള്‍ കാണാന്‍ ആഗ്രഹിക്കുന്ന പല രാജ്യങ്ങളിലായുള്ള 7 ലോക അത്ഭുതങ്ങള്‍ ഒരു കുടക്കീഴില് എത്തിയാലോ ? സംശയിക്കണ്ട. ലോകത്തിലെ 7 അത്ഭുതങ്ങളും ഒന്നിച്ചൊരിടത്ത് സൃഷ്ടിച്ചിരിക്കുകയാണ് ഇന്ത്യന്‍ കലാകാരന്മാരുടെ സംഘം.
സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനും സംസ്ഥാന ഉദ്യാന വകുപ്പും ചേര്‍ന്ന നല്കിയ 2 ഹെക്ടര്‍ സ്ഥത്താണ് സ്ക്രാപ് മെറ്റീരിയലുകള്‍ കൊണ്ട് നിര്‍മ്മിച്ച ലോക അത്ഭുതങ്ങള്‍ കാഴ്ചക്കാര്‍ക്കായിഒരുക്കുന്നത്.
Delhi: Replicas of the 7 wonders of the world recreated with the use of scrap by South Delhi Municipal Corporation (SDMC). A landfill site was transformed into a park to host the replicas. The park hasn’t been opened for the public yet pic.twitter.com/qFd8Cn0D6o
— ANI (@ANI) February 7, 2019
7 പേരടങ്ങിയ സംഘമാണ് അത്ഭുതങ്ങള്‍ പുനസൃഷ്ടിക്കുന്നത്. വാഹനാവശിഷ്ടങ്ങള്‍, പൈപ്പുകള്‍, ഡ്രംസ്, ടൈപ് റൈറ്റര്‍ ഭാഗങ്ങള്‍, ഇരുമ്പ് കഷ്ണങ്ങള്‍ തുടങ്ങിയ സ്ക്രാപ് മെറ്റീരിയല്‍സ് ഉപയോഗിച്ചാണ് ലോക അത്ഭുതങ്ങള്‍ പൂര്‍ത്തിയാക്കിയത്.
The park has replicas of the Taj Mahal, the Eiffel Tower, the Statue of Liberty, the Leaning Tower of Pisa, Christ the Redeemer statue, the Great Pyramid of Giza, and Rome’s Colosseum. #Delhi pic.twitter.com/O7cHYMD8Hs
— ANI (@ANI) February 7, 2019
2018 ഓഗസ്റ്റില്‍ കേന്ദ്ര സര്‍ക്കാരിന്റെ ശുചിത്വ മിഷന്റെ ഭാഗമായാണ് ഈ പദ്ധതിക്കു തുടക്കം കുറിച്ചത്. താജ് മഹല്‍, ഈഫില്‍ ടവര്‍, സ്റ്റാച്യൂ ഓഫ് ലിബേര്‍ട്ടി, ലീനിംട് ടവര്‍ ഓഫ് പിസ, ബ്രസീലിലെ ക്രൈസ്റ്റ് സ്റ്റാച്യൂ, പിരമിഡ് ഓഫ് ഗിസാ, കൊളോസിയം എന്നീ മഹാത്ഭുതങ്ങളാണ് ഒരുക്കിയിരിക്കുന്നത്.