UPDATES

സോഷ്യൽ വയർ

വീണ്ടും ഒരു ഇന്ത്യ-പാക് പ്രണയകഥ; വൈറലായി സ്വവര്‍ഗ ദമ്പതികളുടെ ഫോട്ടോ ഷൂട്ട്

പരമ്പരാഗത രീതിയിലായിരുന്നു ഇരുവരുടെയും വിവാഹം.

ഇന്ത്യ-പാക് സ്വവര്‍ഗ ദമ്പതികളായ ബിയാന്‍കയുടെയും സൈമയുടെയും വിവാഹ ഫോട്ടോകള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ഇരുവരുടെയും വിവാഹ ഫോട്ടോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം കൊളംബിയന്‍-ഇന്ത്യന്‍ ക്രിസ്ത്യാനിയായ ബിയാങ്ക മെയ്ലി യുഎസിലെ ഒരു പരിപാടിയില്‍ വച്ചാണ് പാകിസ്ഥാന്‍ മുസ്ലിം സൈമയെ കണ്ടുമുട്ടിയതും പ്രണയത്തിലായതും. പരമ്പരാഗത രീതിയിലായിരുന്നു ഇരുവരുടെയും വിവാഹം.

 

View this post on Instagram

 

Life is sweeter with you. 4.20.19 ?⁣ ⁣ Photos by ⁣@sennaahmad Outfits by @bhkazimov

A post shared by ?? ???? ?? ???? ???? (@biancamaieli) on


ഇതിനു മുന്‍പ് ഇന്ത്യ-പാക് സ്വവര്‍ഗ ദമ്പതികളായ അഞ്ജലി ചക്രയുടെയും സുന്ദാസ് മാലിക്കിന്റെയും ഫോട്ടോ ഷൂട്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Read More :‘മി. മോദി, നിങ്ങള്‍ക്കീ റാലി തകര്‍ക്കാന്‍ കഴിയില്ല’, പിന്നാലെ ഷോക്ക്; പാക്കിസ്ഥാന്‍ മന്ത്രിയുടെ വീഡിയോ വൈറല്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍