UPDATES

സോഷ്യൽ വയർ

‘എന്റെ പുഞ്ചിരിയിൽ അമ്മ ഇപ്പോഴുമുണ്ട്; ശ്രീദേവിയെ കുറിച്ച് ജാന്‍വിയുടെ ഹൃദയ സ്പർശിയായ കുറിപ്പ്

ഭര്‍ത്താവ് ബോണി കപൂറിനും മക്കള്‍ ജാന്‍വിക്കും ജാന്‍വിക്കും ഖുശിക്കും ഇപ്പോഴും ശ്രീദേവിയില്ല എന്നു വിശ്വസിക്കാനായിട്ടില്ല. നിരവധി പേരാണ് വൈകാരികമായ കമ്മന്റുകളുമായി പോസ്റ്റിനു താഴെ എത്തുന്നത്.

ചലചിത്ര മേഖലയില്‍ പകരം വെയ്ക്കാനാവാത്ത നടിയായിരുന്നു ശ്രീദേവി. ബോളിവുഡിന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടി. എല്ലാവിധ ഭാഷാ ചിത്രങ്ങളും അവരുടെ കയ്യില്‍ ഭദ്രം. സിനിമാലോകവും ആരാധകരും ഞെട്ടലോടെയാണ് ശ്രീദേവിയുടെ മരണവാര്‍ത്ത കേട്ടത്. ആ താരസൗന്ദര്യം വിട പറഞ്ഞിട്ട് ഇന്ന് ഒരു വര്‍ഷമാകുകയാണ്. അമ്മയുടെ വേര്‍പാടില്‍ മകള്‍ ജാന്‍വി കപൂര്‍ തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ കുറിച്ച വരികള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

എന്റെ ഹൃദയത്തിന് എപ്പോഴും ഭാരമാണ്. എന്നാലും ഞാന്‍ എപ്പോഴും പുഞ്ചിരിക്കാറുണ്ട്. കാരണം എന്റെ പുഞ്ചിരിയില്‍ നീയുണ്ട് എന്ന വരികള്‍ക്കൊപ്പം ശ്രീദേവിയുടെ കൈ പിടിക്കുന്ന ചിത്രവും ജാന്‍വി പങ്കുവെച്ചിട്ടുണ്ട്.

 

View this post on Instagram

 

My heart will always be heavy. But I’ll always be smiling because it has you in it.

A post shared by Janhvi Kapoor (@janhvikapoor) on

ഭര്‍ത്താവ് ബോണി കപൂറിനും മക്കള്‍ ജാന്‍വിക്കും ജാന്‍വിക്കും ഖുശിക്കും ഇപ്പോഴും ശ്രീദേവിയില്ല എന്നു വിശ്വസിക്കാനായിട്ടില്ല. നിരവധി പേരാണ് വൈകാരികമായ കമ്മന്റുകളുമായി പോസ്റ്റിനു താഴെ എത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍