UPDATES

സോഷ്യൽ വയർ

മകന് മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം സ്വന്തം കൈകൊണ്ട് നല്‍കി വേദിയില്‍ നൃത്തം ചെയ്ത് ജയം രവി / വീഡിയോ

പതിനൊന്നു ലക്ഷത്തിലധികം കാഴ്ചക്കാരുമായി വീഡിയോ മുന്നേറുകയാണ്.

മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് മകനു നല്‍കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ജയം രവി. എന്നാല്‍ അവാര്‍ഡിനു ശേഷം മകനുമായുള്ള നൃത്തമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഡാന്‍സറാണെങ്കിലും മകനൊപ്പം ഒരു വേദിയില്‍ നൃത്തം ചെയ്യുന്നത് ആദ്യമായാണ്. കറുമ്പാ കറുമ്പാ എന്ന ഗാനത്തിനാണ് ഇരുവരും ചുവടു വെച്ചത്. പതിനൊന്നു ലക്ഷത്തിലധികം കാഴ്ചക്കാരുമായി വീഡിയോ മുന്നേറുകയാണ്. നിരവധി ആളുകളാണ് അച്ഛനെയും മകനെയും പ്രശംസിച്ച് എത്തുന്നത്.

 

Read More : ‘മഴയും വെയിലും’ കൊള്ളാന്‍ മൂവാറ്റുപുഴയ്ക്ക് പോന്നോളൂ, ഇവിടെ ’40 ലക്ഷത്തിന്റെ ബസ് ഷെല്‍ട്ടര്‍’ ഉണ്ട്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍