UPDATES

സോഷ്യൽ വയർ

പരീക്ഷക്ക് പാട്ടുപാടി പഠിക്കുന്ന മകൻ; കയ്യോടെ പൊക്കി ജയസൂര്യ / വീഡിയോ

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ രസകരമായ വീഡിയോ താരം പങ്കു വെച്ചത്. അച്ഛനെ കാണുമ്പോള്‍ ചമ്മുന്ന ആദിയുടെ ഭാവങ്ങളും കാണാം.

പരീക്ഷക്ക് പാട്ടും പാടി പഠിക്കുന്ന കള്ളനെ ജയസൂര്യ കയ്യോടെ പൊക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. ജയസൂര്യയുടെ മകന്‍ ആദ്വൈത് ആണ് വീഡിയോയില്‍. പരീക്ഷക്ക് പഠിക്കുന്നതിന്റെ ഇടയില്‍ പാട്ടും പാടി രസിച്ചിരിക്കുന്ന ആദിയുടെ വീഡിയോ ജയസൂര്യ രഹസ്യമായാണ് പകര്‍ത്തിയത്.

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ രസകരമായ വീഡിയോ താരം പങ്കു വെച്ചത്. അച്ഛനെ കാണുമ്പോള്‍ ചമ്മുന്ന ആദിയുടെ ഭാവങ്ങളും കാണാം. ‘അവനൊരു പുസ്തകമെങ്കിലും കൈയ്യില്‍ വെച്ചിട്ടുണ്ടല്ലോ എന്നോര്‍ത്ത് സമാധാനിക്ക് . ജയേട്ടാ അവന്‍ ഇങ്ങനെ പഠിക്കുന്നത് ഇഷ്ടമല്ലെങ്കില്‍ ജയേട്ടന്‍ ഈ വീട് വിട്ട് പൊയ്ക്കൂടെ എന്ന് തുടങ്ങി നിരവധി കമന്റുകളാണ് എത്തുന്നത്.

Read More :യെദിയൂരപ്പ പണം നല്‍കിയെന്ന ആരോപണം വ്യാജം, രാഹുല്‍ വാര്‍ത്താസമ്മേളനം നടത്താത്തത് എന്ത് എന്ന് രവിശങ്കര്‍ പ്രസാദ്

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍