UPDATES

സോഷ്യൽ വയർ

‘ നിങ്ങ പാടെടാ’ എന്ന് ആരാധകൻ; ചുട്ടമറുപടി നൽകി ജോജു/ വീഡിയോ

നിറഞ്ഞ കൈയ്യടിയോടു കൂടിയാണ് താരത്തിന്റെ ‘ പാടത്തിന്നോരത്തവള്‍ ‘ പാട്ട് വേദിയില്‍ ഇരുന്നവര്‍ സ്വീകരിച്ചത്.

പുരസ്‌കാര നിറവില്‍ നില്‍ക്കുകയാണ് ജോജു ജോര്‍ജ് . ഇപ്പോഴിതാ ഒരു പുരസ്‌കാര വേദിയില്‍ ജോജു പാടിയ പാട്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

മ്യൂസിക് ഇല്ലാതെ പാടാമെന്ന് ജോജു പറഞ്ഞപ്പോള്‍ ‘ നിങ്ങ പാടടാ ‘ എന്ന് വേദിയില്‍ നിന്നൊരാള്‍ വിളിച്ച് പറഞ്ഞു. ‘ ആ… ഞാന്‍ പാടൂടാ.. ‘ എന്ന് ഉടനെ എത്തി താരത്തിന്റെ മറുപടി. നിറഞ്ഞ കൈയ്യടിയോടു കൂടിയാണ് താരത്തിന്റെ ‘ പാടത്തിന്നോരത്തവള്‍ ‘ പാട്ട് വേദിയില്‍ ഇരുന്നവര്‍ സ്വീകരിച്ചത്.

വീഡിയോ കാണാം…

 

View this post on Instagram

 

Joju George ?For more updates please support us. Follow?@massentry_

A post shared by mass entry (@massentry_) on

ജോജു അഭിനയിച്ച ജോസഫ് എന്ന ചിത്രത്തിലെ ”പാടവരമ്പത്തിലൂടെ ” എന്ന ഹിറ്റ് ഗാനം പാടിയിരിക്കുന്നതും ജോജുവാണ്. ജോസഫ്, ചോല എന്നീ ചിത്രങ്ങളിലെ മികച്ച അഭിനയത്തിനാണ് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം ജോജുവിന് ലഭിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍