UPDATES

സോഷ്യൽ വയർ

ദേ ഇങ്ങനെയാണ് നമ്മുടെ ‘ഫ്രാങ്കി കുമ്പളങ്ങി നൈറ്റ്‌സിലെത്തിയത്’ – വീഡിയോ

ചിത്രം റിലീസ് ചെയ്ത് അഞ്ച് ആഴ്ച പിന്നിടുമ്പോഴും മികച്ച പ്രതികരണവും കളക്ഷനുമാണ് ചിത്രത്തിന് ലഭിക്കുന്നത്.

കുമ്പളങ്ങി നൈറ്റ്‌സിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് അത്ര പ്രിയപ്പെട്ടതാണ്. ജനഹൃദയങ്ങള്‍ കീഴടക്കിയ ഫ്രാങ്കി കുമ്പളങ്ങി നൈറ്റ്‌സിലേക്ക് എത്തിപ്പെട്ട വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആകുന്നത്.

ഫ്രാങ്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് മാത്യു തോമസാണ്. മാത്യുവിന്റെ ഓഡിഷന്റെയും ഗ്രൂമിങ് സെക്ഷനുകളുടെയും വീഡിയോ ആണ് അണിയറ പ്രവര്‍ത്തകള്‍ പുറത്തു വിട്ടത്. ദിലീഷ് പോത്തനാണ് വേണ്ട നിര്‍ദ്ദേശങ്ങള്‍ മാത്യുവിന് നല്‍കുന്നത്. ചിത്രത്തിലെ ഫ്രാങ്കിയുടെ രംഗങ്ങളായ മീന്‍ പിടിക്കുന്നതും ,തോണി തുഴയുന്നതും നീന്തുന്നതുമൊക്കെ മാത്യുവിനെ പരിശീലിപ്പിക്കുന്നത് വീഡിയോയില്‍ കാണാം. ചിത്രം റിലീസ് ചെയ്ത് അഞ്ച് ആഴ്ച പിന്നിടുമ്പോഴും മികച്ച പ്രതികരണവും കളക്ഷനുമാണ് ചിത്രത്തിന് ലഭിക്കുന്നത്.

Read More :പരസ്യത്തിൽ മുസ്ലിം പയ്യനും ഹിന്ദു പെൺകുട്ടിയും; ‘ലവ് ജിഹാദെ’ന്ന് ആരോപണം; സർഫ് എക്സൽ ബഹിഷ്കരിക്കാൻ സംഘപരിവാർ ആഹ്വാനം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍