UPDATES

സോഷ്യൽ വയർ

ഓ… ഒടിയന്‍! ലേഡി… ഒടിയന്‍/വീഡിയോ

മോഹന്‍ലാലിനോട് വളരെയധികം സാമ്യം തോന്നുന്നുണ്ട് യുവതിയുടെ ഒടിയന്‍ ലുക്കിന്

ഒടിയന്‍ ചിത്രത്തിലെ മോഹന്‍ലാലിന്റെ കിടിലന്‍ മേക്ക് ഓവര്‍ ലുക്കിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോള്‍ അതേ ലുക്കിലുള്ള ലേഡി ഒടിയനെ കണ്ട് സോഷ്യല്‍ മീഡിയ അമ്പരന്നിരിക്കുകയാണ്. മോഹന്‍ലാലിനോട് വളരെയധികം സാമ്യം തോന്നുന്നുണ്ട് യുവതിയുടെ ഒടിയന്‍ ലുക്കിന്. മുടി കെട്ടി വെച്ച് തലയില്‍ ഷാള്‍ ഒടിയന്‍ ലുക്കില്‍ കെട്ടി മുഖം ഒരു വശത്തേക്ക് തിരിയുന്നതായാണ് വീഡിയോയില്‍. യുവതിക്ക് ലേഡി ഒടിയന്‍ എന്ന പേരും സോഷ്യല്‍ മീഡിയ ചാര്‍ത്തി.

സുരഭിസുരു എന്ന ടിക്ടോക് അക്കൗണ്ടില്‍ പങ്കുവെച്ച ടിക്ടോക് വീഡിയോയാണ് ഒടിയന്‍ വിദ്യയുമായി സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. നിരവധി പേരാണ് ലേഡി ഒടിയന്റെ മേക്ക് ഓവര്‍ വീഡിയോ ഷെയര്‍ ചെയ്യുന്നത്.

 

Read More :‘ബഹിരാകാശത്ത് കളി വേണ്ട’; ഇന്ത്യക്ക് താക്കീതുമായി യുഎസ്

 

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍