UPDATES

സോഷ്യൽ വയർ

“നീ എന്നിലെ മികച്ചതിനെ കൊണ്ടുവന്നു”: കാമുകനെ വെളിപ്പെടുത്തി പാര്‍വതി

വളരെ നാളുകളായി ഇരുവരും തമ്മില്‍ പ്രണയത്തിലാണ്. ദുബായില്‍ നിന്നുമുള്ള ചിത്രങ്ങളാണ് താരം പങ്കു വെച്ചിരിക്കുന്നത്.

ലോക സുന്ദരി മത്സരത്തിലെ റണ്ണറപ്പ് ആണ് പാര്‍വതി ഓമനക്കുട്ടന്‍. തന്റെ കാമുകനെ വെളിപ്പെടുത്തിയിരിക്കുകയാണ് പാര്‍വതി ഇപ്പോള്‍. റോണക് ഷാ എന്നാണ് കാമുകന്റെ പേര്. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ കാമുകനുമായുള്ള ചിത്രം പങ്കുവെച്ചാണ് പാര്‍വതി പ്രണയം സ്ഥിരീകരിച്ചത്.

 

View this post on Instagram

 

You bring the best in me ??? Love You @ronaks1111 #love #blessed #grateful #thankyou #universe #?#?

A post shared by Parvathy Omanakuttan (@parvathyo13) on

‘നീ എന്നിലെ മികച്ചതിനെ കൊണ്ടു വന്നു’ എന്ന അടിക്കുറിപ്പോടെയാണ് പാര്‍വ്വതി ചിത്രം പങ്കുവെച്ചത്. വളരെ നാളുകളായി ഇരുവരും തമ്മില്‍ പ്രണയത്തിലാണ്. ദുബായില്‍ നിന്നുമുള്ള ചിത്രങ്ങളാണ് താരം പങ്കു വെച്ചിരിക്കുന്നത്.

 

View this post on Instagram

 

To New Beginnings ????? with my ?@ronaks1111 #Blessed #grateful #newyear #love

A post shared by Parvathy Omanakuttan (@parvathyo13) on

 

View this post on Instagram

 

No caption, JUST LOVE ❤️? @ronaks1111

A post shared by Parvathy Omanakuttan (@parvathyo13) on

മലയാളിയും ചങ്ങനാശ്ശേരി സ്വദേശിനിയുമായ പാര്‍വതി ലോക സൗന്ദര്യ വേദികളിലൂടെയാണ് താരമാകുന്നത്. മലയാളം, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2008-ലെ മിസ് ഇന്ത്യ മത്സരത്തില്‍ ഫസ്റ്റ് റണ്ണറപ്പായിരുന്നു പാര്‍വതി. നിരവധി പേരാണ് ആശംസകള്‍ അറിയിച്ച് കമ്മന്റ് ഇടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍