UPDATES

സോഷ്യൽ വയർ

വാലന്റൈന്‍സ് ദിനത്തില്‍ പ്രണയം തുറന്നു കാട്ടി മുംബൈ പോലീസ്‌ / വീഡിയോ

പ്രണയദിനത്തില്‍ ഇങ്ങനെയൊരു വ്യത്യസ്തമായ ആശയുമായി എത്തിയതില്‍ നിരവധി പേരാണ് മുംബൈ പോലീസിനെ പ്രശംസിക്കുന്നത്.

വാലന്റൈന്‍സ് ദിനത്തില്‍ പ്രണയിക്കുന്നവരോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നതില്‍ തിരക്കിലാണ് എല്ലാവരും. എന്നാല്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തമായി എല്ലാ തിരക്കുകളില്‍ നിന്നും മാറി സേവിക്കുന്ന സംസ്ഥാനത്തോടുള്ള പ്രണയം പ്രകടിപ്പിക്കുകയാണ് മുംബൈ പോലീസുകാര്‍.

മുംബൈയോടുള്ള അവരുടെ ആദ്യത്തെയും അവസാനത്തെയും പ്രണയം തുറന്നു കാട്ടാന്‍ മുന്‍കൈ എടുത്തിരിക്കുകയാണ് പോലീസുകാര്‍. മുംബൈയില്‍ എന്താണ് ഏറ്റവും ഇഷ്ടപെടുന്നത് എന്ന് പോലീസുകാര്‍ പറയുന്ന വീഡിയോ ആണ് മുംബൈ പോലീസിന്റെ ഔദ്യോഗിക പേജിലൂടെ ഷെയര്‍ ചെയ്തത്.

പ്രണയദിനത്തില്‍ ഇങ്ങനെയൊരു വ്യത്യസ്തമായ ആശയുമായി എത്തിയതില്‍ നിരവധി പേരാണ് മുംബൈ പോലീസിനെ പ്രശംസിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍