UPDATES

സോഷ്യൽ വയർ

സ്ത്രീ ശാക്തീകരണ സന്ദേശവുമായി ആര്‍ത്തവ രക്തം മുഖത്ത് പുരട്ടി മന്ത്രവാദി യുവതി

ആര്‍ത്തവ രക്തം മുഖത്തണിഞ്ഞ് യുവതി പങ്കുവെച്ച സെല്‍ഫി സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നു. സ്ത്രീ ശാക്തീകരണം എന്ന പേരിലാണ് യുവതി സെല്‍ഫി പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

ആര്‍ത്തവ രക്തം മുഖത്തണിഞ്ഞ് യുവതി പങ്കുവെച്ച സെല്‍ഫി സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നു. സ്ത്രീ ശാക്തീകരണം എന്ന പേരിലാണ് യുവതി സെല്‍ഫി പോസ്റ്റ് ചെയ്തിരിക്കുന്നത്. ആത്മീയ ശാന്തിയ്ക്കായാണ് താനിത് ചെയ്യുന്നതെന്നും അവര്‍ പറയുന്നു.
മന്ത്രവാദത്തില്‍ അഗ്രഗണ്യയായ ക്‌ളോയി ഇസിഡോറ എന്ന യുവതിയാണ് തൃക്കണ്ണ് എന്ന ആശയം നല്‍കി നെറ്റിയില്‍ രക്തം പുരട്ടിയും,മുഖത്ത് രക്തം പുരട്ടിയും സെല്‍ഫിയെടുത്തത്.

ജീവിതത്തില്‍ നിഷിദ്ധമായ ചില ആശയങ്ങളെ മാറ്റി എഴുതുക എന്നതാണ് താന്‍ ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്നാണ് അവര്‍ പറയുത്. ‘നിങ്ങളെത്തന്നെ വിശുദ്ധമായി അടയാളപ്പെടുത്തുക’ എന്ന ആശയം ചിത്രീകരിക്കുന്നതിനാണ് കഴുത്തിലും കവിളിലുമൊക്കെ ആര്‍ത്തവ രക്തം പുരട്ടിയതിന് ഇസിഡോറ നല്‍കുന്ന വിശദീകരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍