UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശുചീകരണ തൊഴിലാളികളുടെ കാലുകൾ കഴുകി നരേന്ദ്ര മോദി / വീഡിയോ

ഇന്ത്യൻ എയർഫോർസിന്റെ വിമാനത്തിൽ പ്രയാഗിലെത്തിയ പ്രധാനമന്ത്രി ത്രിവേണി സംഗമത്തിൽ പ്രാർത്ഥനയർപ്പിക്കുകയും ചെയ്‌തു

ശുചീകരണ തൊഴിലാളികളുടെ കാലുകൾ കഴുകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശിൽ കുംഭമേള സന്ദർശിക്കാനെത്തിയ വേളയിലാണ് അഞ്ചോളം തൊഴിലാളികളുടെ കാൽ ശുദ്ധീകരിച്ചത്. ഇന്ത്യൻ എയർഫോർസിന്റെ വിമാനത്തിൽ പ്രയാഗിലെത്തിയ പ്രധാനമന്ത്രി ത്രിവേണി സംഗമത്തിൽ പ്രാർത്ഥനയർപ്പിക്കുകയും ചെയ്‌തു. കുംഭമേള ‘സ്വഛ്‌ കുംഭ് ‘ ആകുന്നതിൽ ശുചീകരണ തൊഴിലാളികളുടെ സേവനം പ്രശംസാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. എഎന്‍ഐ പോസ്റ്റ് ചെയ്ത വീഡിയോ കാണാം..

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍