UPDATES

സോഷ്യൽ വയർ

ചിതലിനറിയില്ല മൊതലിന്‍ വില; ചിതലരിച്ച സര്‍ട്ടിഫിക്കറ്റുകളുമായി പിഷാരടി

തള്ളികളായനാവില്ലല്ലോ പിന്നിട്ട വഴികളിലെ നേർ ചിത്രങ്ങൾ

തന്റെ സര്‍ട്ടിഫിക്കറ്റുകളെല്ലാം ചിതലരിച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ച് ഓര്‍മ്മകള്‍ പുതുക്കുകയാണ് രമേശി പിഷാരടി. വര്‍ഷങ്ങളായി കാത്തു സൂക്ഷിച്ച സര്‍ട്ടിഫിക്കറ്റുകളും സ്റ്റേജ് പ്രോഗ്രാമിന്റെ തീയതി എഴുതിവെച്ച പേപ്പറുകളുമാണ് ചിതലരിച്ചത്.

‘ ചിതലിനറിയില്ല മൊതലിന്‍ വില.. പഴയ സര്‍ട്ടിഫിക്കറ്റുകളും സ്റ്റേജ് ഷോകളുടെ ഡേറ്റ് എഴുതിയ പേപ്പറുകളും ഈര്‍പ്പം ഇറങ്ങിയും മറ്റും ചീത്തയായ അവസ്ഥയില്‍ കിട്ടി. ഇനി ഇപ്പോ ഫോട്ടോ എടുത്തു സൂക്ഷിക്കാം എന്നു കരുതി…’ തുടങ്ങിയ രസകരമായി കുറിപ്പോടെയാണ് ഇന്‍സ്റ്റാ ഗ്രാം പേജിലൂടെ പിഷാരടി ചിത്രങ്ങള്‍ പങ്കുവെച്ചത്. പിഷാരടിയുടെ ചിതലരിച്ച സര്‍ട്ടിഫിക്കറ്റുകള്‍ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.

 

View this post on Instagram

 

ചിതലിനറിയില്ല മൊതലിൻ വില??? പഴയ സർട്ടിഫിക്കറ്റുകളും സ്റ്റേജ് ഷോകളുടെ ഡേറ്റ് എഴുതിയ പേപ്പറുകളും ഈർപ്പം ഇറങ്ങിയും മറ്റും ചീത്തയായ അവസ്ഥയിൽ കിട്ടി . ഇനി ഇപ്പൊ ഫോട്ടോ എടുത്തു സൂക്ഷിക്കാം എന്നു കരുതി… 2005 ഡിസംബറിൽ 25 പരിപാടി!!!! മഴക്കാലമായ ജൂലായിൽ 10 പരിപാടി!! ഒരു റേഡിയോ ഇന്റർവ്യൂവിൽ “മാസം 30 സ്റ്റേജ് പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട് “എന്നു പറഞ്ഞപ്പോൾ അവതാരകയുടെ അടുത്ത ചോദ്യം “മുപ്പതോ? തള്ളല്ലല്ലോ അല്ലെ?? തള്ളികളായനാവില്ലല്ലോ പിന്നിട്ട വഴികളിലെ നേർ ചിത്രങ്ങൾ …???

A post shared by Ramesh Pisharody (@rameshpisharody) on

Read More :വൈത്തിരി റിസോര്‍ട്ടില്‍ പോലീസ് വെടിവച്ചു കൊന്ന സി.പി ജലീല്‍ ആരാണ്? 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍