UPDATES

സോഷ്യൽ വയർ

അഞ്ചാഴ്ച്ച പ്രായമുള്ള പോരാളികളാണിവര്‍: വംശനാശഭീഷണി നേരിടുന്ന കറുത്ത കടുവക്കുട്ടികളുടെ വീഡിയോ കാണാം

വംശനാശഭീഷണി നേരിടുന്ന മൃഗങ്ങള്‍ക്കും അതിജീവനം സാധ്യമാണെന്ന് തെളിയിച്ചുകൊണ്ട് മെക്‌സിക്കന്‍ മൃഗശാലയില്‍ കറുത്ത കടുവക്കുട്ടികള്‍ ജനിച്ചിരിക്കുന്നു.

വംശനാശഭീഷണി നേരിടുന്ന മൃഗങ്ങള്‍ക്കും അതിജീവനം സാധ്യമാണെന്ന് തെളിയിച്ചുകൊണ്ട് മെക്‌സിക്കന്‍ മൃഗശാലയില്‍ കറുത്ത കടുവക്കുട്ടികള്‍ ജനിച്ചിരിക്കുന്നു.

ഇത്തരം മൃഗങ്ങള്‍ തുടര്‍ന്നും ഇവിടെ ജീവിക്കുമെന്ന സൂചനയാണ് ഇവരുടെ ജനനത്തിലൂടെ ലഭിക്കുന്നതെന്നും ഇത് ഈ മൃഗശാലക്ക് ലഭിച്ച വലിയ അംഗീകാരമാണെന്നുമാണ് മൃഗശാല ഡയറക്ടര്‍ ഡിഗോ ഗാര്‍സിയ പറയുന്നത്.

ഇപ്പോള്‍ ഈ കടുവക്കുട്ടികള്‍ക്ക് അഞ്ചാഴ്ച്ച പ്രായമുണ്ട്. നല്ലരീതിയില്‍ തന്നെയാണ് ഇവയെ വളര്‍ത്തുന്നതെന്ന് മൃഗശാലാ അധികൃതര്‍ അറിയിച്ചു. ഈ മൃഗശാലയിലുള്ളവര്‍ കറുത്ത കടുവകളെ സംരക്ഷിക്കുന്നതിനുവേണ്ടി വലിയ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. പ്രത്യേക പരിചരണങ്ങളാണ് ഈ കടുവക്കുട്ടികള്‍ക്ക് ഇവര്‍ നല്‍കുന്നത്.

 

പല്ലുകളും ചുണ്ടുകളും മീശയും താടിയുമുണ്ട്, എന്നാല്‍ ഇതൊരു മുഖമല്ല; അസ്വസ്ഥത തോന്നുന്നുവെന്ന് പറഞ്ഞ് നിരവധി ആളുകള്‍ ഷെയര്‍ ചെയ്ത വീഡിയോ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍