UPDATES

സോഷ്യൽ വയർ

താരപ്രഭയിൽ ആര്യ-സയേഷ വിവാഹം; വൈറലായി ചിത്രങ്ങൾ

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും സിനിമാ മേഖലയിലെ പ്രമുഖരുമാണ് വിവാഹ സല്‍ക്കാരങ്ങളില്‍ പങ്കെടുത്തത്.

പ്രേക്ഷകരുടെ കാത്തിരിപ്പിനു വിരാമം ഇട്ടു കൊണ്ട് തെന്നിന്ത്യന്‍ നായകന്‍ ആര്യയും നടി സയേഷയും ഇന്നലെയാണ് വിവാഹിതരായത്. ഇരുവരുടെയും സംഗീതിന്റെയും, വിവാഹത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ ട്രെന്‍ഡിങ് ആണ്.

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും സിനിമാ മേഖലയിലെ പ്രമുഖരുമാണ് വിവാഹ സല്‍ക്കാരങ്ങളില്‍ പങ്കെടുത്തത്. സഞ്ജയ് ദത്ത്, ആദിത്യ പഞ്‌ജോലി, സെറീന വഹാബ് തുടങ്ങി ബോളിവുഡ് താരങ്ങളും ഉണ്ടായിരുന്നു. സൂര്യ,കാര്‍ത്തിക്, അല്ലു അര്‍ജുന്‍ തുടങ്ങിയ താരനിരകളും ഉണ്ടായിരുന്നു.

 

Read More : എന്‍ഡോസള്‍ഫാന്‍ ഇരകളെ വീണ്ടും ചതിച്ചു, മുഖ്യമന്ത്രിയടക്കം നല്‍കിയ ഉറപ്പ് അട്ടിമറിച്ചതിനു പിന്നില്‍ ആരാണ്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍