UPDATES

സോഷ്യൽ വയർ

ആരാധകര്‍ക്ക് വ്യത്യസ്തമായൊരു ‘ കവര്‍ ‘ ഗാനവുമായി ഗായകന്‍ നിഖില്‍ രാജ് – വീഡിയോ

എല്ലാവര്‍ക്കും ഇഷ്ടമായെങ്കില്‍ വോട്ട് ചെയ്യണം എന്നു പറഞ്ഞു കൊണ്ടാണ് നിഖില്‍ വീഡിയോ പങ്കു വെച്ചത്.

ഗായകന്‍ നിഖില്‍ രാജിന്റെ കവര്‍ ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്. ആരാധകരുടെ ആവശ്യമനുസരിച്ചാണ് നിഖില്‍ രാജ് ഈ രസകരമായ ഗാനവുമായെത്തിയത്.

തലയ്ക്ക് മുകളിലൂടെ കവര്‍ ഇട്ട് ശ്യാമാംമ്പരം എന്ന ഗാനം ആലപിച്ചു കൊണ്ട് ഇതാണ് എന്റെ കവര്‍ സോങ്, എല്ലാവര്‍ക്കും ഇഷ്ടമായെങ്കില്‍ വോട്ട് ചെയ്യണം എന്നു പറഞ്ഞു കൊണ്ടാണ് നിഖില്‍ വീഡിയോ പങ്കു വെച്ചത്. നിഖിലിന്റെ രസകരമായ കവര്‍ സോങ് എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ്.

Read More : കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളെ ‘രാജ്യദ്രോഹി’കളാക്കി ജനം ടിവി വാര്‍ത്ത നല്‍കിയതിന് പിന്നാലെ യൂണിയന്‍ ചെയര്‍മാന്‍ അമീന്‍ അബ്ദുള്ളയെ സസ്‌പെന്‍ഡ് ചെയ്തു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍