UPDATES

സോഷ്യൽ വയർ

നാനോ കാറിനെ ഹെലിക്കോപ്പ്റ്ററാക്കി ബീഹാര്‍ സ്വദേശി-വീഡിയോ

മിഥിലേഷ് പ്രസാദിന്റെ മികച്ചരീതിയിലുള്ള എന്‍ജിനിയറിങ് കഴിവിനെ വിളിച്ചോതുന്നതാണ് ഈ ഹെലിക്കോപ്പ്റ്റര്‍.

നിങ്ങള്‍ക്ക് ശക്തമായൊരു സ്വപ്‌നമുണ്ടെങ്കില്‍ അത് യാഥാര്‍ത്ഥ്യമാക്കാന്‍ ലോകം കൂടെവരുമെന്ന് പറഞ്ഞത് പൗലോ കൊയ്‌ലോയാണ്. ഇത്തരത്തില്‍ കുട്ടിക്കാലംതൊട്ടേ ബീഹാറിക്കാരനായ മിഥിലേഷ് പ്രസാദിന് ഒരു സ്വപ്‌നമുണ്ടായിരുന്നു ഒരു പൈലറ്റാവണം. എന്നാല്‍ ജീവിത സാഹചര്യങ്ങള്‍ ആ സ്വപ്‌നത്തിന് വിലങ്ങുതടിയായി.

എന്നാല്‍ ആ വലിയ സ്വപ്‌നത്തിനുവേണ്ടി മിഥിലേഷ് പ്രവര്‍ത്തിച്ചു. മിഥിലേഷ് തന്റെ ടാറ്റ നാനോ കാറിനെ അങ്ങനെ ഹെലിക്കോപ്പ്റ്ററാക്കിമാറ്റി. മിഥിലേഷ് പ്രസാദിന്റെ മികച്ചരീതിയിലുള്ള എന്‍ജിനിയറിങ് കഴിവിനെ വിളിച്ചോതുന്നതാണ് ഈ ഹെലിക്കോപ്പ്റ്റര്‍. മിഥിലേഷിന്റെ ജീവിതത്തിലെ മാസ്റ്റര്‍ പീസ് വര്‍ക്കെന്നാണ് ഇതിനെ ആളുകള്‍ പറയുന്നത്.

ഈ ഹെലിക്കോപ്റ്ററിന് ആകാശത്തിലൂടെ പറക്കാന്‍ കഴിയില്ലെങ്കിലും ഇതിന്റെ അതിശയിപ്പിക്കുന്ന എന്‍ജിനിയറിങ് വര്‍ക്കിനെയാണ് ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ അഭിനന്ദിക്കുന്നത്.

 

View this post on Instagram

 

If you don’t know how to fly a helicopter, just make your car look like one! ?? (@ruptly)

A post shared by UNILAD Tech (@uniladtech) on

ഒരുവര്‍ഷത്തെ മഴകൊണ്ട് 9 മാസം കഴിയും, 11 മാസമായി വൈദ്യുതി ബില്‍ ഭീഷണിയില്ല; വരള്‍ച്ചയില്‍ സ്തംഭിച്ച ചെന്നൈ ഈ ഡോക്ടറെ കേള്‍ക്കൂ…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍