14 പന്തില്‍ വെറും 8 റണ്‍സാണ് റെയ്‌ന നേടിയത്
ഐ.പി.എല്ലില്‍ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള ബാറ്റ്‌സ്മാന്‍, ചെന്നൈയുടെ മൂന്നാം നമ്പറിലെ പകരം വെയ്ക്കാനില്ലാത്ത പ്രതിഭ തുടങ്ങി വിശേഷണങ്ങള്‍ ഒരുപാടാണ് സുരേഷ് റെയ്‌നയ്ക്ക്. എന്നാല്‍ അതെല്ലാം തിരുത്തുകയാണ് ആരാധകര്‍ ഇപ്പോള്‍. മത്സരം ചെന്നൈ തോറ്റതോടെ റെയ്‌നെയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ആരാധകര്‍.
ഈ സീസണില്‍ റെയ്‌ന വലിയ പരാജയമായിരുന്നെന്നാണ് ആരാധകര്‍ പറയുന്നത്. മുംബൈ ഇന്ത്യന്‍സിനെതിരായ ഫൈനല്‍ മത്സരത്തില്‍ ചെന്നൈ ടീമില്‍ ഏറ്റവും വലിയ പരാജയമായത് റെയ്‌നയാണ്. ഹാര്‍ദിക് പാണ്ഡ്യയുടേത് അടക്കം രണ്ടു ക്യാച്ചുകളും ഒപ്പം നിര്‍ണായകമായ രണ്ടു ഡി.ആര്‍.എസ് എടുക്കുകയും അതിലൊന്ന് നഷ്ടപ്പെടുത്തുകയും ചെയ്തു. കൂടാതെ 14 പന്തില്‍ വെറും 8 റണ്‍സാണ് റെയ്‌ന നേടിയത്.
റെയ്‌നയ്ക്ക് സ്വയം വിരമിച്ചു കൂടെ, മൂന്നാം നമ്പറിനു പുതിയ ഒരാളെ കൊണ്ടു വരണം, ഒരു ദിവസം കൊണ്ടു റെയ്‌നയെ ഇത്രയും വെറുക്കുമെന്നു കരുതിയില്ല തുടങ്ങി നിരവധി കമന്റുകളാണ് എത്തുന്നത്.
This time #ChinnaThala has to go! ? Hometown Lion #Bahubali @RayuduAmbati walks in! #WhistlePodu #Yellove #IPL2019Final #MIvCSK ??
— Chennai Super Kings (@ChennaiIPL) 12 May 2019
Useless #SureshRaina never plays when the team needs him..hell to him..why you have kept him in team.#csk @msdhoni
— sagar jena (@sagykhan007) 13 May 2019
#csk needs to start looking for a new No.3 next season. Looks like Raina is reaching the end of the road.
— Sumanth Raman (@sumanthraman) 12 May 2019
What I got as a Suresh Raina fan yesterday? dropped catches, uncomfortable batting, worst average, unwanted loss of DRS..
None of the match this season he won for CSK. And in finals this performance.
I’m hurt— Maheshwari Kaviyarasan (@MaheKavi1) 13 May 2019
Never thought I’ll hate Raina this much one day.?
— Naviin (@NaviinRF) 12 May 2019
Read More : മുഹമ്മദ് ദില്‍ഷാദ് എന്ന ബിഹാറി ബാലനിലൂടെ കേരളം വീണ്ടും ഇന്ത്യക്ക് മാതൃകയാകുമ്പോള്‍