UPDATES

സോഷ്യൽ വയർ

മത്സരങ്ങളില്‍ നിരന്തര പരാജയം; റെയ്‌നയെ ട്രോളി സോഷ്യല്‍മീഡിയ

കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ടതോടെ ട്രോളന്മാര്‍ റെയ്‌നയെ പിടികൂടിയിരിക്കുകയാണ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സുരേഷ് റെയ്‌ന രണ്ടു മത്സരങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിച്ചിരുന്നു. എന്നാല്‍ ഈ രണ്ടു മത്സരങ്ങളിലും തോല്‍വിയാണ് ഏറ്റു വാങ്ങിയത്. റെയ്‌നയുടെ ബാറ്റിങ് ഈ സീസണില്‍ ഏറെ വിമര്‍ശനങ്ങൾ വിളിച്ചു വരുത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ടതോടെ ട്രോളന്മാര്‍ റെയ്‌നയെ പിടികൂടിയിരിക്കുകയാണ്. റെയ്‌നയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ നിരവധി ട്രോളുകളാണ് എത്തുന്നത്.

Read More : ആണത്തത്തോടെ കള്ള വോട്ടില്ലാത്ത തിരഞ്ഞെടുപ്പിന് സിപിഎം തയ്യാറുണ്ടോ?; വെല്ലുവിളിയുമായി കെ സുധാകരൻ
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍