UPDATES

സോഷ്യൽ വയർ

ഇന്ത്യയിലെ പുരുഷന്മാര്‍ ഭാര്യമാരെന്നു കേട്ടാല്‍ ഓടിയൊളിക്കും

ഇന്ത്യയിലാണ് ഇത് കൂടുതല്‍ ഷെയര്‍ ചെയ്യപ്പെടുന്നത്.

ഭാര്യയോടൊപ്പം ജീവിക്കുന്നതിലുള്ള അതൃപ്തി സൂചിപ്പിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്‌. ഇന്ത്യയിലാണ് ഇത് കൂടുതല്‍ ഷെയര്‍ ചെയ്യപ്പെടുന്നത്. രണ്ട് ഓപ്ഷന്‍ തരാമെന്നും അതില്‍ ഒന്ന് തിരഞ്ഞെടുക്കണമെന്നും ഒരു വ്യക്തി പറയുന്നു. മറ്റൊരാളാണ് അതിനുത്തരം പറയുന്നത്.

നിങ്ങള്‍ക്കു രണ്ട് ഓപ്ഷന്‍ തരാം. ഓപ്ഷന്‍ എ ജീവിതകാലം മുഴുവന്‍ ഭാര്യയോടൊപ്പം ജീവിക്കുക ഓപ്ഷന്‍ ബി…..

ബി…ബി….ബീ…

ഇങ്ങനെയാണ് വീഡിയോയിലെ സംഭാഷണം. ഈ സംഭാഷണമാണ് ഇപ്പോള്‍ ഇന്ത്യയില്‍ വൈറലായിരിക്കുന്നത്. വാട്‌സ്ആപ്പിലാണ് വീഡിയോ കൂടുതല്‍ ഷെയര്‍ ചെയ്യപ്പെടുന്നത്.

വീഡിയോ

Read More : യോഗയാണല്ലേ, ഇപ്പം ശരിയാക്കിയത്തരാം; സോഷ്യൽ മീഡിയയുടെ മനം കവർന്ന് കുഞ്ഞു കുസൃതി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍