UPDATES

സോഷ്യൽ വയർ

പത്തു വര്‍ഷം മുമ്പ് ഉണ്ണി മുകുന്ദന്‍ കസ്റ്റമര്‍ കെയര്‍ ജീവനക്കാരന്‍; അത്ഭുതപ്പെടുത്തുന്ന ചിത്രങ്ങളുമായി ഭാവന, ശ്രിന്ദ, അഹാന, ആര്യ, പേളി എല്ലാവരും വെല്ലുവിളിക്കുണ്ട്

പത്തുവര്‍ഷം മുമ്പ് എയര്‍ടെല്‍ കമ്പനിയുടെ കസ്റ്റമര്‍കെയര്‍ റെപ്രസെന്റേറ്റീവ് ആയി ജോലി ചെയ്യുകയായിരുന്നു ഉണ്ണി മുകുന്ദന്‍

പത്തു വര്‍ഷം മുമ്പുള്ള ചിത്രം പോസ്റ്റ് ചെയ്ത് സാമൂഹ്യമാധ്യമങ്ങളിലെ പുത്തന്‍ ചലഞ്ച് ശ്രദ്ധ നേടുകയാണ്. സെലിബ്രിറ്റികളെന്നോ സാധാരണക്കാരെന്നോ വ്യത്യാസമില്ലാതെ എല്ലാവരും തങ്ങളുടെ ഇപ്പോഴത്തെ ചിത്രവും പഴയചിത്രങ്ങളും ഒന്നിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയാണ്. മലയാള സിനിമാ താരങ്ങളും ചലഞ്ചില്‍ സജീവമാണ്. നടന്‍മാരായ ഉണ്ണി മുകുന്ദന്‍, അജു വര്‍ഗീസ് നടിമാരായ ഭാവന, ശ്രിന്ദ, അഹാന, ആര്യ, പേളി മാണി, ശാലിന്‍ സോയ, ഗായിക അമൃത സുരേഷ് തുടങ്ങിയവരാണ് തങ്ങളുടെ പത്ത് വര്‍ഷം മുമ്പത്തേയും ഇപ്പോഴത്തെയും ചിത്രങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.താരങ്ങളുടെ ചിത്രങ്ങള്‍ ആരാധകരും ഏറ്റെടുക്കുകയാണ്./10-years-challenge-stars-malayalam-bollywood-kollywood

പത്തുവര്‍ഷം മുമ്പ് എയര്‍ടെല്‍ കമ്പനിയുടെ കസ്റ്റമര്‍കെയര്‍ റെപ്രസെന്റേറ്റീവ് ആയി ജോലി ചെയ്യുകയായിരുന്നു ഉണ്ണി മുകുന്ദന്‍. ജോലി സമയത്തുള്ള ചിത്രവും തന്റെ ഇപ്പോഴുള്ള ചിത്രവും പോസ്റ്റ് ചെയ്താണ് ഉണ്ണി ചലഞ്ച് ഏറ്റെടുത്തത്. വലി യ കുറിപ്പോടെയാണ് നടിയും അവതാരകയുമായ ആര്യ തന്റെ ചിത്രം പങ്കുവച്ചത്.ഒമ്പത് വര്‍ഷത്തെ യാത്ര മറക്കാനാകാത്ത ഒന്നാണെന്നും സിനിമ സ്വപ്നം കണ്ട അന്നത്തെ ആ പെണ്‍കുട്ടിയില്‍ നിന്ന് പക്വത നിറഞ്ഞ അമ്മയിലേക്കുള്ള യാത്ര കഠിനമായിരുന്നുവെന്നും ആര്യയുടെ കുറിപ്പില്‍ പറയുന്നു.

 

View this post on Instagram

 

okay okay , 10 year challenge 13 // 23

A post shared by Ahaana Krishna (@ahaana_krishna) on

 

View this post on Instagram

 

Okay!!Lets do this!! #10YearChallenge 2009 vs 2019 ?

A post shared by Bhavna Menon Naveen (@bhavanaofficial) on

 

View this post on Instagram

 

#gowiththeflow #lovingthischallenge #memorylane #thenandnow So here’s me joining the flow as well… NOW, kindly excuse since this pic was taken in 2010.. and i cannot find a single pic from 2009 (i have no idea why)…!! Anyways, i swear i was pretty much the same in 2009 as well and this is one of the pics from my first ever portfolio… While posting this picture i realized tat this challenge is not just about the physical transformation alone…. From my very first portfolio 9yrs back to what i am today in 2019 literally amaze me, coz the journey was a memorable one but then not so easy too… From that lil ambitious girl who wanted to be on the big screen to this mature woman, moreover a mother now,was one tough journey.. But then i simply love the way i have carried myself and i am proud of it.. With huge support from lot of people in my life, people who were with me right from the beginning and never left me , people who left and never came back, and then also those who left and then came back to me…. all i have to say is thank you, for u are the ones who have made me a much stronger person and i am super happy for what i am today…. ? 2010 PC @arshalphotography 2019 PC @pranavraaaj #10yearchallenge #loveyourself

A post shared by Arya Babu (@arya.badai) on

 

View this post on Instagram

 

10 years challenge ?

A post shared by Amritha Suresh (@amruthasuresh) on

 

View this post on Instagram

 

?

A post shared by Aju Varghese (@ajuvarghese) on

 

View this post on Instagram

 

Here it is – my #10yearchallenge 2009 to 2019 !!! At 23 and 33 ☺️

A post shared by Sagarika (@sagarikaghatge) on

 

 

View this post on Instagram

 

Straight from the heart: I was always bullied and body shamed at a certain point in my life and it only made me wonder how shallow some people can get. It never affected my mental health and that was because I imbibed a certain set of values, by my parents and grandparents, as a child that there is so much more to me than just my outer appearance and so I never let anyone make me believe that I wasn’t good enough. They showered so much love on me and that gave me so much strength and an ambition to make them proud one day. So, I always held my head high and worked on my strengths silently, forever believing in myself. I loved myself then and I love myself now and it has nothing to do with the way I look. Not to me. And so, ten years later, here I am, living a dream. All I hope today is that I atleast touch someone’s heart and make you believe that you are special in your own way and never let anyone make you believe otherwise.. ❤️❤️ lots of love to you all! ?? #10yearchallenge

A post shared by Raashi Khanna (@raashikhannaoffl) on

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍