താപനില -29 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയിരിക്കുകയാണ്.
അമേരിക്കയില്‍ മിഡ്‌വെസ്റ്റില്‍ താപനില ഏറ്റവും കുറഞ്ഞ് റെക്കോര്‍ഡിലെത്തി നില്‍ക്കുകയാണ്. താപനില -29 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയിരിക്കുകയാണ്. ജനങ്ങള്‍ തങ്ങള്‍ വസിക്കുന്ന സ്ഥലങ്ങളില്‍ അനുഭവപ്പെടുന്ന കൊടും തണുപ്പ് അറിയിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്താണ്. അത്തരം ചില വീഡിയോകള്‍ വൈറലായി മാറുകയും ചെയ്തു.
“Is Iowa really THAT cold?” pic.twitter.com/htxSZzy2QB
— Taylor Scallon (@taylor_scallon) January 31, 2019
It’s soooo cold! how cold is it? it’s sooo cold that this is happening! pic.twitter.com/uloTK26BJA
— Colin Lovequist (@LoungeCKRM) January 29, 2019
Boiling water freezes before it hits the ground. -22/-49 windchill in Chicago. #Chicago #Jaden #chiberia pic.twitter.com/UPYVjloGBk
— clay carroll (@Clay_Carroll) January 30, 2019
At -29 it’s officially cold enough to turn boiling water into snow! pic.twitter.com/FkGb3MmQoj
— Christopher Ingraham (@_cingraham) January 29, 2019
Freezing of a soap bubble#PolarVortex pic.twitter.com/AvqaCdYhhU
— Buitengebieden (@buitengebieden) January 31, 2019
Chicago putting RAILS?on FIRE?
It’s that cold out there ☃ #chicago #omnidigit #train #fire @omnidigit pic.twitter.com/vKLI2vuyDL— omnidigit (@omnidigit) January 31, 2019
How cold is it in Minnesota. It’s so cold that even the Jaguars are putting on sweaters. #mymorning @Matt_Brickman pic.twitter.com/LPVHhnQNVa
— Linnae Carlson (@LinnaeCarlson) January 30, 2019