UPDATES

സോഷ്യൽ വയർ

സാനിയ മിര്‍സയുടെ സഹോദരിയും മുഹമ്മദ് അസ്ഹറുദ്ദീന്റെ മകനും വിവാഹിതരാകുന്നു

ഈ വര്‍ഷം അവസാനം അസദുമായുള്ള വിവാഹം നടക്കുമെന്നാണ് റിപോര്‍ട്ട്.

ടെന്നീസ് താരം സാനിയ മിര്‍സയുടെ സഹോദരിയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ മകനും വിവാഹിതരാകുന്നു. കായിക പ്രേമികള്‍ക്ക് ഒരു പക്ഷെ ഇരുവരെയും പരിചയം കാണില്ല. അനം മിര്‍സയെയും അസദിനെയും കുറിച്ച് കായിക ലോകം ചര്‍ച്ച ചെയ്യുന്നത് ഇരുവരുടെയും കുടുംബങ്ങള്‍ക്ക് കായിക മേഖലയുമായി നേരിട്ട് ബന്ധമുണ്ട് എന്നതുകൊണ്ടാണ്.

 

View this post on Instagram

 

?

A post shared by Anam Mirza (@anammirzaaa) on

ഇപ്പോള്‍ ഇരുവരും വിവാഹിതരാവാന്‍ പോകുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. 28കാരിയായ അനമും 25കാരനായ അസദും കഴിഞ്ഞ കുറെക്കാലമായി സൗഹൃദത്തിലാണ്. ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഇരുവരും ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. 2016ല്‍ ബിസിനസുകാരന്‍ അക്ബര്‍ റഷീദിനെ വിവാഹം കഴിച്ച അനം ഒരു വര്‍ഷമായി ഭര്‍ത്താവുമായി അകന്നാണ് കഴിയുന്നത്. വിവാഹ മോചനം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഈ വര്‍ഷം അവസാനം അസദുമായുള്ള വിവാഹം നടക്കുമെന്നാണ് റിപോര്‍ട്ട്.

 

View this post on Instagram

 

☀️

A post shared by Asad (@asad_ab18) on

 

View this post on Instagram

 

Happy birthday to the most amazing person in my life ♥️♥️

A post shared by Asad (@asad_ab18) on

 

View this post on Instagram

 

With my Chacha #shopping

A post shared by Asad (@asad_ab18) on

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍