“സാരിയുടുക്കുമ്പോള്‍ ഇടുപ്പിന്റെ ഫോട്ടോയെടുക്കുന്ന പുരുഷന്മാരുണ്ട്. മാറിടത്തിന്റെ ഭാഗങ്ങള്‍ പകര്‍ത്തുന്നവരുണ്ട്”
“സാരിയുടുക്കുമ്പോള്‍ ഇടുപ്പിന്റെ ഫോട്ടോയെടുക്കുന്ന പുരുഷന്മാരുണ്ട്. മാറിടത്തിന്റെ ഭാഗങ്ങള്‍ പകര്‍ത്തുന്നവരുണ്ട്. ഇത്തരം ഫോട്ടോകള്‍ സോഫ്റ്റ് പോണ്‍ വെബ് സൈറ്റുകളില്‍ അപ് ലോഡ് ചെയ്യും. പിന്നെ അവര്‍ അത് നോക്കി എങ്ങനെയാണ് സ്വയംഭോഗം ചെയ്യുന്നത് എന്ന കാര്യം പറഞ്ഞ് എനിക്ക് മെസേജ് അയ്ക്കും. എനിക്ക് സാരിയിലും ജീന്‍സിലും ഇന്ത്യക്കാരിയാകാന്‍ കഴിയും” – ഒരു ആരാധകന്റെ ട്വീറ്റിന് ഗായിക ചിന്മയി നല്‍കിയ മറുപടിയാണിത്.
ചിന്മയി, താങ്കള്‍ വളരെ നന്നായി പാടുന്നു. താങ്കള്‍ വളരെ പക്വതയുള്ള, സുന്ദരിയായ, ആത്മവിശ്വാസമുള്ള, എല്ലാവര്‍ക്കും മാതൃകയായ സ്ത്രീയാണ്. പക്ഷെ താങ്കള്‍ സാരിയിലോ മറ്റേതെങ്കിലും ഇന്ത്യന്‍ വസ്ങ്ങ്രളിലോ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുകയാണെങ്കില്‍ അത് എത്ര നന്നായിരിക്കും. യുവതികള്‍ ഇന്ത്യന്‍ സംസ്‌കാരവും പാരമ്പര്യവും ഉയര്‍ത്തിപ്പിടിക്കണം – ഇതായിരുന്നു രാം കുമാര്‍ എന്ന ആരാധകന്റെ ട്വീറ്റ്. ഇതിനാണ് ചിന്മയിയുടെ ചുട്ട മറുപടി.
When I wear a sari there are groups of men who take photographs of my waist + side of my chest, circle it and upload it on soft porn websites. And then I get messages on how they are masturbating to it.
I can be Indian in a sari and in jeans, Sir. https://t.co/94Ctcsa361
— Chinmayi Sripaada (@Chinmayi) January 28, 2019