UPDATES

സോഷ്യൽ വയർ

ബാംഗ്ലൂരിനു ആശംസയുമായി സുനില്‍ ഛേത്രിയെത്തി; ദൃശ്യങ്ങള്‍ വൈറല്‍

കോഹ്‌ലിയുടെ ഉടമസ്ഥതയുള്ള ഐഎസ്എല്‍ ഫ്രാഞ്ചൈസിയായ എഫ്‌സി ഗോവയെയാണ് ഐഎസ്എല്‍ ഫൈനലില്‍ ബെംഗളൂരു എഫ്‌സി പരാജയപ്പെടുത്തിയത്.

ബെംഗളൂരു എഫ്‌സിയെ ഐഎസ്എല്‍ കിരീടത്തിലേക്ക് നയിച്ച ശേഷം ഐപിഎല്‍ ഫ്രാഞ്ചൈസിയായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനു ആശംസയുമായി സുനില്‍ ഛേത്രിയെത്തി. മൈതാനത്ത് പരിശീലനത്തിനിറങ്ങിയ ബാംഗ്ലൂര്‍ ടീമംഗങ്ങള്‍ക്കൊപ്പം സമയം ചിലവിട്ട് പരിശീലനം വീക്ഷിക്കുകയും ചെയ്തു ഛേത്രി. കുറച്ചു സമയം കോഹ്‌ലി ഉള്‍പ്പെടെയുള്ള ടീമംഗങ്ങളുമായി ഛേത്രി ആശയവിനിമയം നടത്തി.

 

View this post on Instagram

 

@chetri_sunil11 today with @royalchallengersbangalore team at Chinnaswamy ! ?❤️

A post shared by BleedKohlism2.0? (@bleedingkohlism) on

ആര്‍സിബിയിലെ വിദേശ താരങ്ങള്‍ ഉള്‍പ്പെടുയള്ളവര്‍ക്ക് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഇന്ത്യയുടെ ഫുട്‌ബോള്‍ നായകനെ പരിചയപ്പെടുത്തിക്കൊടുത്തു. കോഹ്‌ലിയുടെ ഉടമസ്ഥതയുള്ള ഐഎസ്എല്‍ ഫ്രാഞ്ചൈസിയായ എഫ്‌സി ഗോവയെയാണ് ഐഎസ്എല്‍ ഫൈനലില്‍ ബെംഗളൂരു എഫ്‌സി പരാജയപ്പെടുത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍