UPDATES

എഡിറ്റര്‍

പോണ്‍സൈറ്റ് നിരോധനത്തിനെതിരെ സോഫിയ ഹയാത് തുണിയുരിഞ്ഞു പ്രതിഷേധിച്ചു

Avatar

അശ്ലീല സൈറ്റ് നിരോധനം തല്‍പ്പരകക്ഷികളുടെ ജീവിതത്തില്‍ വന്‍ ആഘാതമാണ് ഉണ്ടാക്കിയത് . ഇതിനെത്തിരെ പല തരത്തിലുള്ള പ്രതിഷേധങ്ങള്‍ ഇന്ത്യയുടെ പല ഭാഗത്തുനിന്നും ഉയര്‍ന്നു വന്നു കൊണ്ടിരിക്കുകയാണ് . സോഫിയാ ഹയാത് എന്ന ബിഗ്‌ ബോസ്സ്  ബോളിവുഡ് റിയാലിറ്റി ഷോ  സ്റ്റാര്‍   പ്രതിഷേധിച്ചത് കുറച്ചു വ്യത്യസ്തമായാണ്‌  .തന്‍റെ നഗ്നഫോട്ടോ ട്വിറ്ററിലിട്ടാണ്  കക്ഷി പ്രതിഷേധം രേഖപ്പെടുത്തിയത്  . ഇതു പോലുള്ള ബോംബുകള്‍ ഇടയ്ക്കിടയ്ക്ക്  സോഫിയ പൊട്ടിക്കാറുള്ളതു കൊണ്ട് പ്രതീക്ഷിച്ചിരുന്ന ആരാധകര്‍ നിരാശരായില്ല . വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ
http://www.huffingtonpost.in/2015/08/06/sofia-hayat-nude-twitter-_n_7945494.html

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍