UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആര്‍ബിഐയുടെ ഫുള്‍ഫോം അറിയുമോ? സോഹ അലിഖാനെതിരെ ട്രോള്‍ ആക്രമണം

അഴിമുഖം പ്രതിനിധി 

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് രണ്ടാം തവണ അവസരം നല്‍കാതെ ഇന്ത്യയില്‍ നിന്ന് പുറത്തു പോവേണ്ടി വന്നത് നാണക്കേടാണെന്ന് പ്രതികരിച്ച ബോളിവുഡ് നടി സോഹ അലിഖാനെതിരെ ട്രോള്‍ ആക്രമണം. ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്നും ബിരുദം നേടിയ നടിയോട് ആര്‍ബിഐയുടെ ഫുള്‍ഫോം എന്താണെന്നുവരെ ചില വിരുതന്മാര്‍ ചോദിച്ചുകളഞ്ഞു. ആക്രമണത്തിനു പിന്നില്‍ സംഘപരിവാര്‍ അനുകൂലികള്‍ ആണെന്നു പറയപ്പെടുന്നു. ചിലര്‍ പിന്തുണ ചെയ്യാന്‍ എത്തിയെങ്കിലും അവരും ആക്രമണത്തിന് ഇരകള്‍ ആവേണ്ടി വന്നു. ട്രോളുകള്‍ കാണാം



 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍