UPDATES

എഡിറ്റര്‍

സരിത എസ് നായരുടെ ‘വയ്യാവേലി’

സോളാര്‍ വിവാദ നായിക സരിത എസ് നായര്‍ ഇന്ന് കേരള രാഷ്ട്രീയത്തിലെ പലര്‍ക്കും നായര് പിടിച്ച പുലിവാലാണ്. സോളാര്‍ വിവാദത്തെ ആസ്പദമാക്കി മുമ്പ് ഒരു സിനിമ ഇറങ്ങിയിരുന്നുവെങ്കിലും ദേ വന്നു ദാ പോയി എന്ന തലയിലെഴുത്തായിരുന്നു ആ സിനിമയ്ക്ക് ഉണ്ടായത്. എന്നാല്‍ സോളാര്‍ വിവാദ നായിക തന്നെ ഇപ്പോള്‍ സിനിമ അഭിനയവുമായി എത്തുകയാണ്. സിനിമയുടെ പേര് വയ്യാവേലി. വയ്യാവേലിയുടെ പ്രചരണ ഗാനവും സരിതയുടെ ഡാന്‍സും കാണാന്‍ സന്ദര്‍ശിക്കുക.

https://www.youtube.com/watch?v=LVmPa25IGsM

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍