UPDATES

സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിക്ക് നോട്ടീസ്

അഴിമുഖം പ്രതിനിധി

സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന കമ്മീഷന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മന്ത്രി അടൂര്‍ പ്രകാശിനും നോട്ടീസ് അയച്ചു. വിശദീകരണം ഉണ്ടെങ്കില്‍ കമ്മീഷന് കൈമാറണം എന്ന് നോട്ടീസില്‍ ആവശ്യപ്പെടുന്നു. കമ്മീഷന്‍സ് ഓഫ് എന്‍ക്വയറി നിയമത്തിലെ എട്ട് ബി പ്രകാരമാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍