UPDATES

എഡിറ്റര്‍

പാര്‍വതിയായി അഭിനയിച്ച സൊണാരികയുടെ ബിക്കിനി ചിത്രങ്ങളെ ട്രോള്‍ ചെയ്ത് സോഷ്യല്‍ മീഡിയ

Avatar

ദേവോം കാ ദേവ് മഹാദേവ് എന്ന ടിവി ഭക്തിപരമ്പരയില്‍ പാര്‍വതിയായി അഭിനയിച്ച സൊണാരിക ഭദോരിയ പ്രതീക്ഷിച്ചിട്ടുണ്ടാകില്ല ഇത്തരമൊരു ആരാധക പ്രതികരണം. സൊണാരികയുടെ ബിക്കിനി വേഷത്തിലെ ഫോട്ടോ സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ ആരാധകര്‍ രംഗത്തെത്തി. അവര്‍ ഇന്ത്യന്‍ സംസ്‌കാരത്തെ മലിനപ്പെടുത്തുന്നുവെന്നായിരുന്നു ആരോപണം. ചില ഫോട്ടോകള്‍ അവര്‍ക്ക് പിന്‍വലിക്കേണ്ടി വന്നുവെങ്കിലും പിന്നീട് വീണ്ടും പോസ്റ്റ് ഇടുകയും ചെയ്തു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/1emaqj

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍