UPDATES

സോണിയ രാഷ്ട്രപതിയെ കാണുന്നു

അഴിമുഖം പ്രതിനിധി

കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയെ ഇന്ന് സന്ദര്‍ശിക്കും. രാജ്യത്ത് വര്‍ദ്ധിക്കുന്ന അസഹിഷ്ണുതയും വര്‍ഗ്ഗീയ സംഘര്‍ഷങ്ങളും ചര്‍ച്ചാ വിഷയമാകും. സോണിയയും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റും കോണ്‍ഗ്രസിന്റെ പ്രതിനിധി സംഘത്തെ നയിക്കും. ധാരാളം എഴുത്തുകാരും കലാകാരന്‍മാരും അവാര്‍ഡുകള്‍ തിരിച്ചു നല്‍കി പ്രതിഷേധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ആണ് കോണ്‍ഗ്രസ് സംഘം രാഷ്ട്രപതിയെ സന്ദര്‍ശിക്കുന്നത്. ബിജെപിയോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടും പ്രതിപക്ഷത്തെ കോണ്‍ഗ്രസും ഇടതു ചിന്തകരും പ്രവര്‍ത്തകരും ആശയപരമായ അസഹിഷ്ണുതയാണെന്ന് സര്‍ക്കാര്‍ ആരോപിക്കുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍