UPDATES

എഡിറ്റര്‍

സോണിക്കും കിട്ടി സൈബര്‍ പണി

Avatar

സോണിയുടെ പ്ലേസ്റ്റേഷന്‍ നെറ്റ്‌വര്‍ക്ക് ഉള്‍പ്പെടെ ഏതാനും ഓണ്‍ലൈന്‍ ഗെയിം സര്‍വീസുകള്‍ നിര്‍ബന്ധിതമായി കഴിഞ്ഞദിവസം ഓഫ്‌ലൈന്‍ ആക്കേണ്ടി വന്നു. സൈബര്‍ ആക്രമണഭീഷണിയാണ് ഇത്തരമൊരു നിര്‍ബന്ധിത നീക്കത്തിന് പിന്നില്‍. സോണിയുടെ ഒരു ഉദ്യോഗസ്ഥന്‍ സഞ്ചരിച്ച വിമാനം ദിശ തിരിച്ച് വിടേണ്ടിവരെ വന്ന സാഹചര്യവും ഇതിന് പിന്നിലുണ്ടായി. വിശദമായ റിപ്പോര്‍ട്ട് വായിക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

http://www.bbc.com/news/technology-28925052

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍