UPDATES

എഡിറ്റര്‍

360 ഡിഗ്രി വീഡിയോ തത്സമയ സംപ്രേക്ഷണവുമായി യുട്യൂബ്

ഗൂഗിളിന്റെ വീഡിയോ പങ്കുവയ്ക്കല്‍ പ്ലാറ്റ് ഫോമായ യൂട്യൂബ് 360 ഡിഗ്രിയിലെ വീഡിയോകള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിന് ഒരുങ്ങുന്നു. ഇതേ കുറിച്ച് 360 ഡിഗ്രി ക്യാമറ ഉല്‍പാദകരുമായി യൂട്യൂബ് ചര്‍ച്ച നടത്തി വരികയാണ്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://www.hindustantimes.com/tech/soon-you-can-see-live-360-degree-videos-on-youtube/story-DHpojRZQXiRmwExsNYtSHO.html?utm_source=twitter&utm_medium=tweet&utm_campaign=social

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍