UPDATES

എഡിറ്റര്‍

ദക്ഷിണാഫ്രിക്കയെ വീഴ്ത്താന്‍ സ്പിന്നിന്റെ ചതിക്കുഴി ഒരുക്കി ഇന്ത്യ

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ടി 20യിലും ഏകദിനത്തിലും ഏറ്റ കനത്ത തോല്‍വിക്ക് പകരം വീട്ടാന്‍ ഇന്ത്യ ഒന്നാം ടെസ്റ്റില്‍ സ്പിന്നിന്റെ ചതിക്കുഴി ഒരുക്കുന്നു. നാല് ടെസ്റ്റുകളുടെ പരമ്പരയാണ് ഇരുരാഷ്ട്രങ്ങളും തമ്മില്‍ നടക്കുന്നത്. മൊഹാലിയില്‍ നവംബര്‍ അഞ്ചിനാണ് ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://www.hindustantimes.com/cricket/spin-friendly-mohali-pitch-awaits-south-africa-in-1st-test-vs-india/story-LVva9jXQYGDTeNp3ijZKNN.html 

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍