UPDATES

കായികം

പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം; സ്‌കോര്‍ നൂറ് കടത്തി ഓപ്പണര്‍മാര്‍

20 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 105 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.

ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ മികച്ച തുടക്കവുമായി ഇന്ത്യ മുന്നേറുകയാണ്.ഓപ്പണര്‍മാരായ രൊഹിത് ശര്‍മ്മയും കെഎല്‍ രാഹുലും ഇന്ത്യക്ക് മികച്ച തുക്കാമാണ് സമ്മാനിച്ചിരിക്കുന്നത്. ഇരുവരും ചേര്‍ന്ന് 100 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. 61 പന്തുകളില്‍ നിന്ന് 68 റണ്‍സുമായി രൊഹിത് ശര്‍മ്മയും 69 പന്തുകളില്‍ നിന്ന് 50 റണ്‍സുമായി രാഹുലും മികച്ച ഫോമില്‍ കളിക്കുകയാണ്. 20 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 105 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍