UPDATES

കായികം

ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പഴയ ടീമില്‍ നിന്ന് വലിയ മാറ്റം വരുത്താതെയാണ് ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നത്

ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. പഴയ ടീമില്‍ നിന്ന് വലിയ മാറ്റം വരുത്താതെയാണ് ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നത്.

ടീം ഇന്ത്യ- വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, അജിന്‍ങ്ക്യ രഹാനെ, മനീഷ്, പാണ്ഡെ, എം എസ് ധോണി, യുവരാജ് സിംഗ്, കേദാര്‍ ജാദവ്, ഹര്‍ദ്ദിക് പാണ്ഡ്യാ, ആര്‍ അശ്വിന്‍, രവിന്ദ്ര ജഡേജ, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുമ്‌റ

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍