UPDATES

കായികം

റോജര്‍ ഫെഡറര്‍-ബില്‍ ഗേറ്റ്‌സ് സഖ്യത്തിന് ഡബിള്‍സ് മാച്ചില്‍ വിജയം

പേള്‍ ജാം, ഗിറ്റാറിസ്റ്റ് മൈക്ക് മാക് ക്രീഡി സഖ്യത്തെയാണ് റോജര്‍-ഗേറ്റ്‌സ് സഖ്യം പരാജയപ്പെടുത്തിയത്

മൈക്രോസോഫ്റ്റ് സഹ സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും പ്രൊഫക്ഷണല്‍ ടെന്നീസിലെ പ്രമുഖ താരവുമായ റോജര്‍ ഫെഡററും ഒരുമിച്ചുള്ള സഖ്യത്തിന് ചാരിറ്റി ഡബിള്‍സ് മാച്ചില്‍ വിജയം. റോജറിന്റെ ചാരിറ്റി ഫൗണ്ടേന് വേണ്ടി ധനസമാഹരണം നടത്താനുള്ള സൗഹൃദ മത്സരമായിരുന്നു ഇത്.

നിലവിലെ മുന്‍നിര ടെന്നീസ് കളിക്കാരനായ പേള്‍ ജാം, ഗിറ്റാറിസ്റ്റ് മൈക്ക് മാക് ക്രീഡി സഖ്യത്തെയാണ് റോജര്‍-ഗേറ്റ്‌സ് സഖ്യം പരാജയപ്പെടുത്തിയത്. ശനിയാഴ്ച രാത്രിയില്‍ നടന്ന മത്സരത്തില്‍ 6-4 നാണ് റോജര്‍ സഖ്യം ജയിച്ചത്. മത്സരത്തിലൂടെ 2 മില്ല്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ കഴിഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍