UPDATES

സോഷ്യൽ വയർ

ലോകകപ്പ് ടീമില്‍ ഇടം കിട്ടിയില്ല; റായ്ഡുവിന്റെ ട്വീറ്റിനെ ചൊല്ലി ആരാധകരുടെ തര്‍ക്കം

ലോകകപ്പ് ടീമില്‍ ഇടം കിട്ടിയില്ല; റായ്ഡുവിന്റെ ട്വീറ്റിനെ ചൊല്ലി ആരാധകരുടെ തര്‍ക്കം

ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട ശേഷം അമ്പട്ടിറായ്ഡു തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ട്വീറ്റിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് ക്രിക്കറ്റ് ലോകത്ത് നടക്കുന്നത്. ടീമില്‍ നിന്ന് തഴയപ്പെട്ട ശേഷം തമാശ രൂപേണയുള്ള താരത്തിന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യുകയാണ്. ലോകകപ്പ് മത്സരങ്ങള്‍ കാണാനായി പുതിയ 3ഡി ഗ്ലാസ് വാങ്ങാന്‍ ഒരുങ്ങുകയാണെന്നായിരുന്നു റായുഡുവിന്റെ ട്വീറ്റ്.

എന്നാല്‍ ഇത് സെലക്ടര്‍മാരുടെ തീരുമാനം സ്വാഗതം ചെയ്യുന്നതിന്റെ സൂചനയെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. അതേസമയം വിജയ് ശങ്കര്‍ ത്രീഡയമെന്‍ഷണല്‍ കളിക്കാരനാണെന്ന മുഖ്യസെലക്ടറുടെ അഭിപ്രായത്തിനുള്ള പരോക്ഷ വിമര്‍ശനമാണ് ട്വീറ്റെന്നും വാദമുണ്ട്.ലോകകപ്പ് ടീമില്‍ ഇടം കിട്ടിയില്ല; റായ്ഡുവിന്റെ ട്വീറ്റിനെ ചൊല്ലി ആരാധകരുടെ തര്‍ക്കം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍