UPDATES

സോഷ്യൽ വയർ

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനിലേക്ക് സ്വാഗതം; ഇന്ത്യന്‍ ടീമിന്റെ എവേ ജേഴ്‌സിക്ക് ട്രോള്‍ പെരുമഴ

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പമ്പുകളിലെ ജീവനക്കാരുടെ യൂണിഫോമുമായി താരതമ്യം ചെയ്തും ട്രോളുകള്‍ എത്തുന്നുണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി പുതുതായി ഇറക്കിയ എവേ ജേഴ്‌സിയെ ട്രോളി ആരാധകര്‍. നേരത്തെ ജേഴ്സിയുടെ ഓറഞ്ച് നിറം രാഷ്ട്രീയ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. കഴിഞ്ഞ ദിവസം ജഴ്‌സി ഔദ്യോഗികമായി പുറത്തു വിട്ടതിന് ശേഷമാണ് ജേഴ്‌സിക്കെതിരെ ട്രോളുകള്‍ പെരുകുന്നത്. പുതിയ ജേഴ്‌സി ധരിച്ച് നില്‍ക്കുന്ന താരങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് കമന്റുകള്‍ നല്‍കിയും താരങ്ങളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തും സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറയുകയാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പമ്പുകളിലെ ജീവനക്കാരുടെ യൂണിഫോമുമായി താരതമ്യം ചെയ്തും ട്രോളുകള്‍ എത്തുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍