മത്സരത്തിന് മുന്‍പ് ടീമിന് ഇമ്രാന്‍ ഖാന്‍ നല്‍കിയ ഉപദേശം തന്നെയാണ് അതിന് കാരണം.
ലോകകപ്പില്‍ സന്നാഹ മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് പരാജയപ്പെട്ട ശേഷം ആദ്യമത്സരത്തില്‍ വീന്‍ഡിസിനോട് നാണംകെട്ട തോല്‍വിയാണ് പാക്കിസ്ഥാന്‍ ഏറ്റുവാങ്ങിയത്. ഇംഗ്ലണ്ടില്‍ പാകിസ്ഥാന് അനുകൂല സാഹചര്യങ്ങളല്ലെന്നാണ് മത്സരങ്ങളിലെ പരാജയം വ്യക്തമാക്കുന്നത്.
തോല്‍വിയുടെ നിരാശയിലായ പാക് ആരാധകര്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയെ ട്രോളിയാണ് നിരാശ അറിയിക്കുന്നത്. ഇമ്രാന്‍ ഖാന്റെ ട്വിറ്റര്‍ പേജില്‍ ആരാധകര്‍ ട്രോളുകയാണ്
മത്സരത്തിന് മുന്‍പ് ടീമിന് ഇമ്രാന്‍ ഖാന്‍ നല്‍കിയ ഉപദേശം തന്നെയാണ് അതിന് കാരണം. നിങ്ങളുടെ നൂറ് ശതമാനവും നല്‍കുക. അവസാന പന്ത് വരെ പൊരുതുക. തോല്‍ക്കുമെന്ന പേടിയെ ചിന്തകളിലേക്ക് വരാന്‍ അനുവദിക്കാതിരിക്കുക. ആ പേടി നിങ്ങളുടെ പദ്ധതികളേയും തന്ത്രങ്ങളേയും സ്വാധീനിക്കാതിരിക്കണം. പാകിസ്ഥാന്റെ പ്രാര്‍ഥനയും പിന്തുണയും സര്‍ഫ്രാസിന്റെ ടീമിനൊപ്പമുണ്ടാവും, ഇമ്രാന്‍ ഖാന്‍ ട്വിറ്ററില്‍ കുറിച്ചു. പ്രധാമന്ത്രിയുടെ ട്വീറ്റന്
മറുപടിയായി നിങ്ങള്‍ 100 ചോദിച്ചു അവര്‍ 105 തന്നു എന്നാണ് കൂട്ടത്തില്‍ ഒരു ആരാധകന്റെ കമന്റ്.
My advice to the Pakistan team today is what I would tell my players before a match: Give your 100 percent, fight to the last ball and never let the fear of losing enter your mind, influence your strategy or play. Pakistan’s prayers and support are with Sarfaraz and the team.
— Imran Khan (@ImranKhanPTI) May 31, 2019
Kaptaan saab aa jao bowling karne pic.twitter.com/c7tNefGyWg
— Gabbbar (@GabbbarSingh) May 31, 2019
He asked for 100, they gave 105 ?
— Kush (@ankushBajaj17) May 31, 2019
عمران خان ایک ایسا شخص ہے جس نے فوج کی مدد سے مخالفین کو جیلوں میں دلوا کر الیکشن میں دھاندلی کروا کر الیکشن جیتا۔
زکات چوری سے اپنے بہنوں کے نام پر امریکہ اور دوبئی میں فلیٹ خریدے
کیا کوئی اتنا گھٹیا انسان ہو سکتا ہے؟ pic.twitter.com/gGzdaG6EoY— Dr Shoaib Khan (@ShoaibFromLhr) May 31, 2019