UPDATES

സോഷ്യൽ വയർ

‘വാക്ക് പാലിക്കും’;ഇന്ത്യന്‍ ജയത്തില്‍ പുതിയ വീഡിയോ പങ്കുവെച്ച് പൂനം പാണ്ഡെ

അര്‍ധ നഗ്‌നയായ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചാണ് താരം ഇന്ത്യന്‍ വിജയിം ആഘോഷിച്ചത്.

ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ തകര്‍പ്പന്‍ ജയത്തിന് ശേഷം പുതിയ വീഡിയോയുമായി നടിയും മോഡലുമായ പൂനം പാണ്ഡെ. അര്‍ധ നഗ്‌നയായ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചാണ് താരം ഇന്ത്യന്‍ വിജയം ആഘോഷിച്ചത്. താന്‍ വാക്ക് പാലിക്കും എന്ന അടിക്കുറിപ്പോടെയാണ് പൂനത്തിന്റെ പോസ്റ്റ് . ലോകകപ്പിലെ ആദ്യ മത്സരം മുതല്‍ ഇന്ത്യന്‍ വിജയങ്ങളില്‍ ചിത്രങ്ങളും വീഡിയോയും പൂനം പാണ്ഡെ പങ്കുവെച്ചിരുന്നു. ദക്ഷിണാഫ്രിക്കയെ ഇന്ത്യ പരാജയപ്പെടുത്തിയതിനു ശേഷം ‘ഇത് തുടക്കമാണ്’ എന്നും പറഞ്ഞായിരുന്നു പൂനം ചിത്രം പോസ്റ്റ് ചെയ്തത്.

ഇന്ത്യ-പാക് പോരാട്ടത്തിന് മുമ്പ് ബലാക്കോട്ട് വ്യോമാക്രമണത്തിനിടെ പാകിസ്ഥാന്റെ പിടിയിലായ ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പരിഹസിച്ച് ജാസ് ടിവി പുറത്തിറക്കിയ പരസ്യത്തിനും താരം ചുട്ട മറുപടി നല്‍കിയിരുന്നു. പാക്കിസ്ഥാന്‍ ടീ കപ്പുകൊണ്ട് തൃപ്തരാവേണ്ട നിങ്ങള്‍ക്ക് ഞാന്‍ ഡി കപ്പു തരാം എന്ന് പറഞ്ഞായിരുന്നു പൂനം ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചത്.

 

View this post on Instagram

 

I will keep my Promise. #indvswestindies #cwc2019

A post shared by Poonam Pandey (@ipoonampandey) on

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍