UPDATES

കായികം

സിക്‌സ് എന്ന് കരുതിയ പന്ത് പറന്നെടുത്ത് കോട്രെല്‍ മാജിക്

ഓഷാനെ തോമസിന്റെ ഓവറിലാണ് സ്മിത്ത് സിക്‌സറിലേക്ക് പായിച്ച പന്ത് കോട്രെല്‍ സൂപ്പര്‍ ക്യാച്ചിലൂടെ പറന്നു പിടിച്ചത്.

വെസ്റ്റ് ഇന്‍ഡീസ് ഓസീസ് മത്സരത്തില്‍ ഓസീസ് ബാറ്റ്‌സ്മാന്‍ സ്മിത്തിനെ അത്ഭുത ക്യാച്ചിലൂടെ പുറത്താക്കി ഷെല്‍ഡണ്‍ കോട്രെല്‍. ഓസീസ് ഇന്നിംഗ്‌സിന്റെ 45 ാം ഓവറിലായിരുന്നു സംഭവം. ഓസ്‌ട്രേലിയന്‍ നിരയില്‍ 103 പന്തുകളില്‍ നിന്ന് 73 റണ്‍സെടുത്ത് ഫോമില്‍ കളിച്ചിരുന്ന  സ്മിത്ത് ഓഷാനെ തോമസിന്റെ ഓവറില്‍ സിക്‌സറിലേക്ക് പായിച്ച പന്ത് കോട്രെല്‍ സൂപ്പര്‍ ക്യാച്ചിലൂടെ പറന്നു പിടിച്ചത്.

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍