UPDATES

കായികം

ജഡേജയെ എറിഞ്ഞു പേടിപ്പിച്ച ധോണി

ഹൈദരാബാദിനെതിരെയുള്ള മത്സരത്തിനിടയിലാണ് സംഭവം

ഐപിഎല്ലില്‍ ഇന്നു നടക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഹൈദരാബാദ് സണ്‍റൈസേഴ്‌സും തമ്മിലുള്ള മത്സരത്തിനിടയിലെ രസകരമായൊരു സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി കഴിഞ്ഞു. ചെന്നൈ നായകന്‍ ധോണിയും രവീന്ദ്ര ജഡേജയുമാണ് കഥാപാത്രങ്ങള്‍. ഹൈദരാബാദിന്റെ ബാറ്റിംഗിനിടയില്‍ വിക്കറ്റ് കീപ്പര്‍ ആയ ധോണി ഓടി വന്ന് ഒരു ബോള്‍ പിടിച്ചശേഷം ജഡേജയ്ക്കു നേരെ തമാശയെന്നോണം എറിയാന്‍ ആംഗ്യം കാണിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. പന്ത് പിടിക്കാനായി തന്നെ ഓടിയെത്തിയ ജഡേജ ഇരുകൈകളും മുഖത്തിന് അഭിമുഖമായി പൊത്തിപ്പിടിച്ച് എറിയരുതേ എന്ന ഭാവത്തില്‍ നില്‍ക്കുന്നതും വീഡോയിയില്‍ ചിരി പടര്‍ത്തുന്നുണ്ട്.

വീഡിയോ കാണാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍