UPDATES

ട്രെന്‍ഡിങ്ങ്

ഫിഫ അണ്ടര്‍ 17 ലോകകപ്പ്; ഇംഗ്ലണ്ടിന് കിരീടം

സ്‌പെയിനെ തോല്‍പ്പിച്ചത് രണ്ടിനെതിരേ അഞ്ചു ഗോളുകള്‍ക്ക്

ഫിഫ അണ്ടര്‍ 17 ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ സ്‌പെയിനെ രണ്ടിനെതിരേ അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്താണ് ഇംഗ്ലണ്ട് കിരീടം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിന്റെ കന്നി കിരീടമാണിത്. ആദ്യമായി അവര്‍ അണ്ടര്‍ 17 ഫൈനലില്‍ കളിക്കുന്നതും ഇതാണ്. അതേസമയം ഇതു നാലാം തവണയാണ് സ്‌പെയിന്‍ ഫൈനലില്‍ തോല്‍ക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍