UPDATES

കായികം

അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ് ചിത്രങ്ങളും വീഡിയോകളും

ഇന്നുവൈകുന്നേരം ന്യൂഡല്‍ഹിയിലെ ജവഹര്‍ ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന കൊളംബിയ-ഘാന മത്സരത്തോടെയാണ് ലോകകപ്പ് ആരംഭിക്കുന്നത്

ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ വേദിയാകുന്ന ഫിഫ അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പിന് ഇന്നു തുടക്കം. ആദ്യമായി ഇന്ത്യ പങ്കെടുക്കുന്ന ഫുട്ബോള്‍ ലോകകപ്പ് കൂടിയാണിത്. ഇന്നുവൈകുന്നേരം ന്യൂഡല്‍ഹിയിലെ ജവഹര്‍ ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന കൊളംബിയ-ഘാന മത്സരത്തോടെയാണ് ലോകകപ്പ് ആരംഭിക്കുന്നത്. ഇന്ത്യയുടെ ആദ്യമത്സരവും ഇന്നാണ്. രാത്രി എട്ടുമണിക്ക് അമേരിക്കയുമായാണ് ഇന്ത്യയുടെ ഏറ്റുമുട്ടല്‍. നെഹ്റു സ്റ്റേഡിയത്തില്‍ തന്നെയാണ് ഈ മത്സരവും നടക്കുന്നത്. ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് തന്നെ മത്സരങ്ങള്‍ നടക്കുന്ന മൈതാനങ്ങളുടെയും പരിശീലന മത്സരങ്ങളുടെയുംമൊക്കെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും പ്രചരിക്കുന്നുണ്ട്. ലോകകപ്പുമായി ബന്ധപ്പെട്ട വിത്യസ്തമായ ചിത്രങ്ങളും വീഡിയോകളും കാണാം-

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍